Friday, September 06, 2019

മനുസ്മൃതി - അദ്ധ്യായം - അഞ്ച്_*
*~_____________________________________~*

*_ശ്ലോകം - 85_*

*_ശുദ്ധ്യേദ്വിപ്രോ ദശാഹേന ദ്വാദശാഹേന ഭൂമിപ :_*
*_വൈശ്യ : പഞ്ചദശാഹേന ശൂദ്രോ മാസേന ശുദ്ധ്യതി_*

*_അർത്ഥം:_*

          *_യജ്ഞോപവീതസംസ്കാരമുള്ള സപിണ്ഡന്റ മരണത്തിൽ ബ്രാഹ്മണൻ പത്തു ദിവസവും ക്ഷത്രിയൻ പന്ത്രണ്ടു ദിവസവും വൈശ്യൻ പതിനഞ്ചു ദിവസവും ശൂദ്രൻ ഒരു മാസവും ആശൗചം കൊള്ളണം._*

*_ശ്ലോകം - 86_*

*_ന വർദ്ധയേദഘാഹാനി പ്രത്യൂഹേന്നാഗ്നിഷു ക്രിയാ:_*
*_ന ച തത് കർമ്മ കുർവ്വാണ: സനാഭ്യോ fപ്യ ശുചിർഭവേത്_*

*_അർത്ഥം :_*

     *_ആശൗചദിനം സ്വയം വർദ്ധിപ്പിച്ച് അഗ്നിഹോത്ര ഹോമങ്ങൾക്ക് വിഘ്നം വരുത്തരുത്. അങ്ങനെ കർമ്മം ചെയ്യുന്ന പുത്രാദിസപിണ്ഡനും ആശൗചം ഉണ്ടായിരിക്കുകയില്ല._*

*_തുടരും,,,,,,,✍_*
                _(3196)_*⚜HHP⚜*
💦💦💦💦💦💥💦💦💦💦💦
          *_💎💎 താളിയോല💎

No comments:

Post a Comment