⚜, *ചവ്യനന്‍*⚜
*ദേവലോകത്തിന്‍റെ രാജാവ് ഇന്ദ്രനാണ്.ഒരിക്കല്‍ ഇദ്ദേഹം അശ്വനീദേവന്‍മാരെ ദേവലോകത്ത് നിന്നും പുറത്താക്കി.മറ്റെല്ലാവരാലും തഴയപ്പെട്ട അവര്‍ ചവ്യനമഹര്‍ഷിയെ അഭയം പ്രാപിച്ചു.അവരുടെ അപേക്ഷ അദ്ദേഹം ചെവിക്കൊണ്ടു*.
*പിന്നീടൊരിക്കല്‍ ചവ്യനമഹര്‍ഷി ഒരു യാഗം നടത്തി*!!
*യജ്ഞാംശം ഭുജിക്കുന്നതിനു അദ്ദേഹം അശ്വനീ ദേവന്‍മാരെ ക്ഷണിച്ചു.ഈ വിവരം ദേവേന്ദ്രന്‍ അറിഞ്ഞു; കുപിതനായ അദ്ദേഹം അശ്വനി ദേവന്‍മാരെ തടയുന്നതിനായി യാഗ സ്ഥലത്തെത്തി.വിവരം അറിഞ്ഞ ചവ്യനമഹര്‍ഷി ദേവന്‍മാരെ രക്ഷിക്കാന്‍ തയ്യാറായി*.
*അപ്പോള്‍ ഹോമകുണ്ഡത്തില്‍ നിന്നും ഒരു രാക്ഷസന്‍ ഉത്ഭവിച്ചു; അവനാണ് മദന്‍.ഈ രാക്ഷസന്‍ ദേവേന്ദ്രനു നേരെ പാഞ്ഞടുത്തു.അത് കണ്ട് ഭയന്നു പോയ ദേവേന്ദ്രന്‍ ചവ്യനമഹര്‍ഷിയെ തന്നെ അഭയം പ്രാപിച്ചു.മഹര്‍ഷി ആ രാക്ഷസനെ നാലായി പകുത്ത് ഒരു ഭാഗം മദ്യത്തിലും, ഒരു ഭാഗം നായാട്ടിലും, ഒരു ഭാഗം സ്ത്രീയിലും, ശേഷിച്ച ഭാഗം ചൂതാട്ടത്തിലും നിക്ഷേപിച്ചു*.
*മദന്‍റെ ഈ നാല് ഭാഗങ്ങള്‍ കാരണമാണത്രേ ഇവയ്ക്ക് നാലിനും മാദകത്വം വന്നത്*.
*കാരിക്കോട്ടമ്മ*

No comments:
Post a Comment