Friday, September 06, 2019

വലിയ മനുഷ്യര്‍ക്കേ  ചെറിയവരാകാന്‍ കഴിയു. എന്നാല്‍ ചെറിയ മനുഷ്യരാകട്ടെ, എപ്പോഴും വലിയവരാകാന്‍ ശ്രമിച്ചു കൊണ്ടിരിക്കും.”

_*ചെറുതാകാന്‍ തയാറല്ലാത്തവര്‍ക്ക്  ക്ഷമിക്കാനും മറക്കാനും  പറ്റില്ല.”

  _*വാശിയുടെയും   മത്സരത്തിന്റെയും വൈരാഗ്യത്തിന്റെയും  പിന്നിലുള്ളത്  ചെറുതാകാനുള്ള വിഷമമാണ്.”

_നമ്മൾ  ചെറുതാകാന്‍ ഒന്ന്  മനസ്സുവച്ചാല്‍_ _കുടുംബത്തിലെയും_ _സൗഹൃദങ്ങളിലെയും_ _സഹപ്രവര്‍ത്തകരുടെയുമൊക്കേ ഇടയിലുളള കലഹങ്ങള്‍ നീങ്ങിപ്പോകും._  

 _വഴക്കുക്കളും    കലഹങ്ങളും എല്ലാം വെറുതെ വലുതാകാന്‍  ശ്രമിക്കുന്ന ചെറിയ മനുഷ്യരുടെ ദൗര്‍ബല്യങ്ങളാണ്...

No comments:

Post a Comment