Friday, September 06, 2019

മനുഷ്യജന്‍മം അലസമായി സമയം പാഴാക്കാനുള്ളതല്ല, സൂര്യനെ പോലെ ജ്വലിച്ച്‌ പ്രകാശം പരത്തി കർമ്മനിരതമാകാനുള്ളതാണ്‌........_*

*ജീവിതത്തില്‍ സംഭവിക്കുന്ന കടുത്തപ്രതിസന്ധികളാണ് ഒരുപക്ഷേ ഭാവിപ്രവർത്തനത്തിനും ജീവിതത്തിനും കൂടുതല്‍ കരുത്തേകുന്നത്.....*

*കൂരിരുട്ടില്‍ നക്ഷത്രങ്ങളുടെ നേരിയ പ്രകാശമുണ്ട്‌,മഹാസമുദ്രത്തില്‍ അങ്ങിങ്ങ്‌ ചെറിയ ദ്വീപുകളുണ്ട്‌,അതുപോലെ ഏതു മഹാവിപത്തിലും ആശ്വാസം പകരുന്ന എന്തെങ്കിലുമൊന്നുണ്ടാകും എന്ന് കരുതുക.......*

*_ജീവിതം എന്നത് സുഖ ദു:ഖസമ്മിശ്രമാണ്‌, ഇവ രണ്ടിലും ചലിക്കാത്ത മനസ്സുണ്ടാവുകയാണ്‌ മുഖ്യം......

No comments:

Post a Comment