*[ വാമനൻ]*
*_ശാന്തം പദ്മാസനസ്ഥം സകലശശിനിഭം_*
*_ശ്രീപതിം കോമളാംഗം_*
*_പൂർണ്ണം പീയൂഷകുംഭം ദധിയുത കലശം ഹസ്തയുഗ്മൈർദധാനം._*
*_പീതം വസ്ത്രം വസാനം കടകമുകുടകം_*
*_ഹാരകേയൂരമാലം_*
*_നാനാലങ്കാരയുക്തം സ്ഫടികമണിനിഭം_*
*_വാമനം നൌമി ദാന്തം._*
▫▫▫▫▫▪▫▫▫▫▫
*_ശാന്തനും പത്മാസനത്തിലിരിക്കുന്നവനും പൂർണ്ണചന്ദ്ര സദൃശനും ലക്ഷ്മീപതിയും മനോഹരമായ ശരീരമുള്ളവനും അമൃതും തൈരും നിറച്ച രണ്ട് കുടങ്ങൾ കൈകളിൽ ധരിച്ചവനും പീതാംബരമുടുത്തവനും വളകൾ ,കിരീടം, മുത്തുമാല, തോൾവള, മാല എന്നിവയോടു കൂടിയവനും മറ്റനേകം അലങ്കാരങ്ങളോടുകൂടിയവനും സ്ഫടികം പോലെ വെളുത്തവനും വിനീതനുമായ വാമനമൂർത്തിയെ ഞാൻ നമസ്കരിക്കുന്നു._*
⚜⚜⚜⚜⚜🔥⚜⚜⚜⚜⚜
*_എല്ലാം സർവ്വേശ്വരനിൽ സമർപ്പിച്ച് ഇന്നത്തെ ദിനമാരംഭിക്കാം🙏🙏_*
⚜⚜⚜⚜⚜🔥⚜⚜⚜⚜⚜
🙏 _*ലോകാ : സമസ്താ :*_
_*സുഖിനോഭവന്തു*_🙏
_(3196)_*⚜HHP⚜*
*_💎💎 താളിയോല💎💎_*
🎊🎊🎊🎊🎊🎊🎊🎊🎊🎊🎊
No comments:
Post a Comment