Monday, September 16, 2019

*🕉ശുഭചിന്ത🕉*


*_തെറ്റിനെ ന്യായീകരിക്കുന്നതല്ല വലുത്, മറിച്ച് അത് തുറന്നുസമ്മതിക്കുന്നതാണെന്ന സത്യം നാം തിരിച്ചറിയണം....._*

*മറ്റുള്ളവരുടെ പെരുമാറ്റങ്ങളെ മുൻവിധിയോടു കൂടി കാണുന്നതും അതിനനുസരിച്ച് പെരുമാറുന്നതും ശരിയായ കാര്യമല്ല.....*

*ഒരാളോട് വെറുപ്പ് പുലർത്തുന്നതിന് മുമ്പായി മുൻവിധികളൊന്നുമില്ലാതെ പ്രശ്നത്തെ വിലയിരുത്താൻ ശ്രമിക്കുക.......*

*_ആയിരം കുറ്റങ്ങൾ പറയാൻ നിമിഷങ്ങൾ മാത്രമെടുക്കുന്ന സമയംകൊണ്ട് ആരെകുറിച്ചെങ്കിലും നല്ല രണ്ടു വാക്കു പറയുക, അതുണ്ടാക്കുന്ന സന്തോഷവും ഉത്സാഹവും എത്ര വലുതായിരിക്കും....._*



*🌹🌹🌹ശുഭദിനം🌹🌹🌹*

No comments:

Post a Comment