എന്നാൽ അജ്ഞാനം നീക്കാൻ എന്താണ് വേണ്ടത്?
അജ്ഞാനേന ആവൃതം ജ്ഞാനം
തേ ന മുഹ്‌യന്തി ജന്തവഃ
ഗീതയിൽ ഭഗവാൻ പറഞ്ഞു..,
ഇവിടെ വല്യ കൊഴപ്പം ന്നും ഇല്ലാ, അജ്ഞാനം ആണ് കൊഴപ്പം... ഈ അജ്ഞാനം നീക്കിയാൽ മതി... എന്തിനെ കുറിച്ചുള്ള അജ്ഞാനം? അനവവനെ കുറിച്ചുള്ള അജ്ഞാനം... എന്നെ ക്കുറിച്ച് തന്നെ ഉള്ള അജ്ഞാനം....
തമിഴിൽ " കൈവല്യ നവനീതം " എന്നൊരു കൃതി ണ്ട്... അത് തുടങ്ങുമ്പോൾ തന്നെ ഗുരു ഉപദേശം ഇങ്ങനെ ആണ്...
ഉനൈ നീ അറിന്തു കൊണ്ടാൽ
ഉനക്ക് ഓർ കേടും ഇല്ലയ്....
നിനക്ക് കേട് ഒക്കെ ഉണ്ടെന്നു വിചാരിക്കാണ്. നീ നിന്നെ തന്നെ മനസ്സിലാക്കിയാൽ നിനക്ക് ഒരു കേടും ഇല്ലാ. ഒരു കുഴപ്പവും ഇല്ലാ.. ഒരു വൈ കല്യവും ഇല്ലാ.. നീ സ്വയം പൂർണനാണ്.. പൂർണത സ്വതസിദ്ധമാണ്...
ഏഴാമത്തെ ദിവസം മരിച്ചു പോകാൻ പോകുന്ന ഒരാൾക്കു ഹഠയോഗമോ സാധനയോ ശാസ്ത്രപഠനമോ ഒന്നും ഉപദേശിക്കാൻ പറ്റില്ല.. ല്ലേ..?
പരീക്ഷിത്തിന് ശുകബ്രഹ്മഋഷി ബോധനം ചെയ്യുന്നത് ബ്രഹ്മവിദ്യ ആണ്.. ഇവിടെ സ്വരൂപംഎന്താണ് എന്ന് ബോധിപ്പിക്കാണ്..
നമ്മൾക്കും അത്രയേ ആവശ്യള്ളൂ.. നമ്മള്ടെ സ്വരൂപം എന്താണ് ന്നുള്ള അറിവേ ആവശ്യം ഉള്ളൂ.. വേറെ ഒരു വിദ്യയും നമുക്ക് ആവശ്യം ഇല്ല്യ..
ഈ ചതുശ്ലോകീ ഭാഗവതവും അതാണ്... ബ്രഹ്മാവ്... ഈ ചതുശ്ലോകീ ഭാഗവതം ബ്രഹ്മാവിന് ഭഗവാൻ ഉപദേശിക്കുന്നതായിട്ടാണ്....വടക്കേ ഇന്ത്യയിൽ വളരെയധികം അംഗീകരിക്കപ്പെട്ട ഭാഗവത കാരൻ ആണ് അഖണ്ഡാ നന്ദസ്വാമി..... അദ്ദേഹം വളരെ മനോഹരമായി ഇതിനെ ചിത്രീകരിച്ചു പറയാണ്....
ഭഗവാൻ നാരായണന് തനിച്ചു ഇരുന്നപ്പോ കുറച്ച് വിരസത തോന്നി.. ഇത്തിരി ബോറടിച്ചു ന്നാണ് !
അപ്പൊ ഭഗവാന് സത്‌സംഗം ചെയ്യണം ന്ന് തോന്നിയത്രേ...! ഭഗവാൻ തന്റെ തന്നെ നാഭിയിലേക്ക് നോക്കി... ആ നാഭിയിൽ ഒരു താമര പൊന്തിവന്നു.. എന്താ ഭഗവാന്റെ നാഭി?
വിശ്വരൂപവർണനയില് നാഭിക്ക്... നാഭി എന്താ? വിശ്വരൂപ വർണനയില് ണ്ട്.. നഭയേവ നാഭി :..ന്നാണ് ഭഗവാന്റെ നാഭി.... ഭഗവാന്റെ നാഭി എന്തെന്ന് വച്ചാൽ space ആണ്...ആകാശം ആണ്.. ന്ന് വച്ചാൽ ആകാശ കുസുമത്തിലാണ് ബ്രഹ്മാവ് ജനിച്ചത്... ആകാശകുസുമം....
വേദാന്തത്തിൽ ഇല്ലാത്ത വസ്തുക്കൾക്കുള്ള പേരാണ് ആകാശകുസുമം, മുയലിന്റെ കൊമ്പ്... എന്നൊക്ക...
ആകാശകുസുമസംജാത നാണ് അദ്ദേഹം... ആകാശത്തിൽ പൂത്ത പൂവ്... ആകാശകുസുമത്തിൽ... അതായത് ഭഗവാന്റെ നാഭിയിൽ ഒരു താമര...
ശ്രീ നൊച്ചൂർജി....
Parvati

No comments:
Post a Comment