Thursday, September 05, 2019

സരസ്വതീ നമസ്തുഭ്യം വരദേ  കാമ രൂപിണീ 
വിദ്യാരംഭം കരിഷ്യാമി സിദ്ധിർ ഭവതു മേ  സദാ 
പത്മപത്ര വിശാലാക്ഷീ പത്മ കേസര വർണിനീ 
നിതം പത്മാലയാ ദേവീ സാമാo പാതു സരസ്വതീം 
അപർണാം നാമ രൂപേണ ത്രി വർണാo പ്രണവാത്മികാം 
ലിപ്യാത്മനൈക പഞ്ചാശദ്  വർണ്ണാo വന്ദേ സരസ്വതീം 
മുദ്രാ പുസ്തക ഹസ്താഭ്യാo ഭദ്രാസന ഹൃദിസ്ഥിതേ 
പുരസ്സദേ സദാദേവീ സരസ്വതീ നമോസ്തുതേ 
വന്ദേ സരസ്വതീം ദേവീം ഭുവനത്രയ മാതരം 
യൽ പ്രസാദ്ദാധൃതെ നിത്യം ജിഹ്വാമേ പരിവർത്തതേ  
സരസ്വതീ നിൻ ചരണാരവിന്ദം
ശിരസിൽ  വച്ചിട്ടിതാ കുമ്പിടുന്നേൻ 
പഠിച്ചതൊന്നും പിഴയാതിരിക്കാൻ 
വര പ്രസാദം തരികെന്റെ തായേ

No comments:

Post a Comment