🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
*ലീലാകല്പദ്രുമം*
അഥവാ
*ഭാഗവതാദ്ധ്യായ സംഗ്രഹം*
ഗ്രന്ഥകർത്താവ്
*വൈശ്രവണത്ത് രാമൻ നമ്പൂതിരി*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
*തൃതീയ സ്കന്ധം*
*മൂന്നാം അദ്ധ്യായം*
〰〰〰〰〰〰〰〰〰〰〰
*_കംസവധാനന്തരം മനുഷ്യനാട്യമനുസരിച്ച് സാന്ദീപനി മുനിയിൽ നിന്നു വേദശാസ്ത്രങ്ങൾ ഗ്രഹിച്ച് ,മൃത പുത്രനെ ഗുരുവിന് ദക്ഷിണയായി കൊടുത്തു. ആത്മാരാമനായ ഭഗവാൻ രുക്മിണ്യാദി സ്ത്രീകളെ വിവാഹം ചെയ്തു .അവരെ അത്യത്ഭുതകരമാകുംവണ്ണം രമിപ്പിച്ചു കൊണ്ട് ഒരു മഹാ ഗൃഹസ്ഥനെപ്പോലെ ലീലയാടി. അനേകം പേർക്ക് നിഗ്രഹവ്യാജേനമുക്തി കൊടുത്തു. ഭാരത യുദ്ധത്തിൽ അനേകം അസുരന്മാർ കൊല്ലപ്പെട്ടു. എന്നാൽ ഭൂഭാരം ക്ഷയിച്ചതു പോരെന്നായിരുന്നു അവിടുത്തെ സങ്കല്പം ശാപവ്യാജേന യദുകുലത്തേയും നശിപ്പിക്കുവാൻ അവിടുന്നു തീർച്ചയാക്കി. അവിടുത്തെ സങ്കല്പം ആർക്കറിയുവാൻ കഴിയും ? ബ്രാഹ്മണ ഭക്തന്മാരായ യാദവന്മാർക്ക് ഒരിക്കൽ ഋഷീശ്വരന്മാരെ ഒന്നു കലശൽ കൂട്ടിക്കളയാമെന്നു തോന്നി. ഋഷീശ്വരന്മാർക്ക് ശപിക്കേണ്ടി വന്നു. ഭഗവത് സങ്കല്പത്തെ അനുസരിക്കയല്ലാതെ അവർക്കു എന്തു ചെയ്യുവാൻ കഴിയും ? ദോഷനിവൃത്തിക്കായി യാദവന്മാർ പ്രഭാസ തീർത്ഥം പ്രാപിച്ചു പല പുണ്യകർമ്മങ്ങളും ചെയ്തു._*
*തുടരും,,,,,✍*
_(3196)_*⚜HHP⚜*
*_💎💎 താളിയോല💎💎_*

No comments:
Post a Comment