🌹🍃ഈശ്വരൻ സത്യമാണ്, ഈശ്വരൻ ശക്തിയാണ്. ജ്ഞാനത്തിന്റെ ബലത്തിൽ ഈശ്വരൻ നൽകുന്നത് അറിവാണ്. തെറ്റിലേക്ക് പോകാതിരിക്കുന്നതിന്റെ തിരിച്ചറിവ്. പക്ഷെ ആരെയും പ്രലോഭിപ്പിക്കാറില്ല. ഈശ്വരൻ സത്യമാണെന്ന് നാമെല്ലാം പറയുന്നു.
എന്തുകൊണ്ടാണങ്ങിനെ പറയുന്നത് .... ഭഗവാൻ തരുന്നത് സത്യത്തിന്റെ വഴി മാത്രമാണ്. ഓരോ മനുഷ്യന്റെ ബുദ്ധിയും ചിന്തകളും അവരവരുടെ സ്വന്തം കട്രാളിലാണ്.ഞാൻ എന്തു ചെയ്യണമെന്ന് തീരുമാനിക്കുന്നത് ഞാൻ മാത്രമാണ്.
എന്നിൽ ചിന്തകൾ അനേകം വന്നേക്കാം എന്നാൽ എന്റെ ബുദ്ധിയാണ് ഞാൻ എന്തു ചെയ്യണമെന്ന്, എന്ത് ചെയ്യണ്ടായെന്നും തീരുമാനിക്കുന്നത്. കാരണം ഞാൻ ചെയ്യുന്ന കർമ്മഫലങ്ങൾ അനുഭവിക്കേണ്ടതും ഞാൻ തന്നെയാണ്.അതിൽ
ഈശ്വരനോ, മറ്റാർക്കെങ്കിലുമോ യാതൊരു പങ്കുമില്ല.ഫലം
ഗുണമായാലും, ദോഷമായാലും
അനുഭവിക്കേണ്ടത് ഞാൻ തന്നെയാണെന്നാതാണ്
സത്യം......🌹☘ഓം ശാന്തി
Copy

No comments:
Post a Comment