Friday, September 06, 2019

വിദുര നീതിയിൽ നിന്ന്*

   🔰🔰🔰🔰
അഷ്ടൗ പൂർവനിമിത്താനി
നരസ്യ വിനശിഷ്യതഃ
ബ്രാഹ്മണാൻ പ്രഥമം ദ്വേഷ്ടി
ബ്രാഹ്മണൈശ്ച വിരുധ്യതേ

ബ്രാഹ്മണസ്വാനി ചാദത്തേ
ബ്രാഹ്മണാംശ്ച ജിഘാംസതി
രമതേ നിന്ദയാ ചൈഷാം
പ്രശംസാം നാഭിനന്ദതി

നൈതാൻ സ്മരതി കൃത്യേഷു
യാചിതശ്ചാഭ്യസൂയതി
ഏതാന്ദോഷാന്നര പ്രാജ്ഞോ
ബുദ്ധ്യാ ബുദ്ധ്വാ വിവർജയേത്
🌸🌸♦♦🌸♦♦♦🌸🌸
🌸🌸♦♦🌸♦♦♦🌸🌸
*നാശത്തെ നേരിടാൻ പോകുന്ന മനുഷ്യനിൽ അതിൻ മുമ്പായി എട്ട് ലക്ഷണങ്ങൾ കാണപ്പെടുന്നു. അയാൾ ബ്രാഹ്മണരെ വെറുക്കുകയും (നമ്മുടെ ഒരു മന്ത്രിയെപ്പോലെ), അവരെ എതിർക്കുകയും, അവരുടെ സ്വത്തുക്കൾ കൈക്കലാക്കുകയും, അവരെ വധിക്കുകയും, അവരെ നിന്ദിക്കുന്നതിൽ ആനന്ദിക്കുകയും, അവരുടെ പ്രശംസ കേൾക്കുമ്പോൾ സന്തോഷിക്കാതിരിക്കുകയും, വിശേഷ കർമ്മങ്ങൾ അനുഷ്ഠിക്കുമ്പോൾ അവരെ മറക്കുകയും, അവർ എന്തെങ്കിലും ആവശ്യപ്പെടുമ്പോൾ ദേഷ്യപ്പെടുകയും, ചെയ്യുന്നു. ഈ എട്ടു ദോഷങ്ങളെ ബുദ്ധികൊണ്ട് അറിഞ്ഞ് ബുദ്ധിമാൻ അവയെ ഒഴിവാക്കേണ്ടതാണ്*   

No comments:

Post a Comment