Sunday, September 22, 2019

🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

                *ലീലാകല്പദ്രുമം*

                      അഥവാ

         *ഭാഗവതാദ്ധ്യായ സംഗ്രഹം*

                  ഗ്രന്ഥകർത്താവ്

*വൈശ്രവണത്ത് രാമൻ നമ്പൂതിരി*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

                *തൃതീയ സ്കന്ധം*
             *ആറാം അദ്ധ്യായം*
〰〰〰〰〰〰〰〰〰〰〰

           *_മൈത്രേയൻ പറഞ്ഞു - '' അനന്തരം ഭഗവാൻ അപാര കരുണയോടുകൂടി ആ ദേവതകളിലും തത്ത്വങ്ങളിലും പ്രവേശിച്ചു. അപ്പോൾ അതിൽ നിന്നു സമഷ്ടി സ്വരൂപമായ വിരാടുണ്ടായി. എല്ലാ ലോകങ്ങളും എല്ലാ വസ്തുക്കളും ആ വിരാട് സ്വരൂപത്തിന്റെ അംശാംശങ്ങളാണത്രേ. ആ കരുണാർണ്ണവന്റെ ലീലകളുടെ ശ്രവണ കീർത്തനങ്ങളത്രേ മാനവ ജീവിതത്തിന്റെ പരമലാഭം. ബ്രഹ്മാവിനു പോലും അവിടുത്തെ മഹിമയിൽ അന്തം കാണുവാൻ സാദ്ധ്യമല്ല.''_*

                  *തുടരും ,,,,,✍*

_(3196)_*⚜HHP⚜*
        *_💎💎 താളിയോല💎💎_*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

No comments:

Post a Comment