സുഭാഷിതം🕉*
*അവ്യാഹൃതം വ്യാഹൃതാച്ഛ്രേയ ആഹുഃ*
*സത്യം വദേദ്വ്യാഹൃതം തദ് ദ്വിതീയം I പ്രിയം* *വദേദ്വ്യാഹൃതം തത്തൃദീയം* *ധര്‍മ്മ്യം വദേദ്വ്യാഹൃതം തച്ചതുര്‍ത്ഥം II*
*പറയാതെയിരിക്കുന്നതു പറയുന്നതിനേക്കാള്‍ ശ്രേഷ്ഠമെന്ന് വിദ്വാന്മാര്‍ പറയുന്നു. പറയുന്നത് സത്യമായിരിക്കണമെന്നത് രണ്ടാമത്. വാക്ക് പ്രിയമായിരിക്കണമെന്ന് മൂന്നാമത്തേത്. ധര്‍മ്മാനുസരണമായിരിക്കണമെന്നതു നാലാമത്തേത്.*
No comments:
Post a Comment