Wednesday, October 23, 2019

*രാഹുകാലം ഓർക്കാൻ എളുപ്പവഴി*

തിന്നെടാ
ശങ്കരാ
വെണ്ണ
ബുദ്ധിക്കും
വ്യാധിക്കും
ചൊല്ലുന്നു
ഞാൻ

തിന്നെടാ = തിങ്കൾ 7.30 - 9.00 a.m
ശങ്കരാ = ശനി 9.00 - 10.30 a.m
വെണ്ണ = വെള്ളി 10.30 - 12.00 a.m
ബുദ്ധിക്കും = ബുധൻ 12.00 - 1.30 p.m
വ്യാധിക്കും = വ്യാഴം 1.30 - 3.00 p.m
ചൊല്ലുന്നു = ചൊവ്വ 3.00 - 4.30 p.m
ഞാൻ = ഞായർ 4.30 - 6.00 p.m

No comments:

Post a Comment