🌹🌹🌹🌹🌹🌹🌹🌹🌹
_*ശ്രീരാമകൃഷ്ണോപദേശം*_
🌹🌹🌹🌹🌹🌹🌹🌹🌹
_ഈശ്വരനെ കാണാൻ കഴിയും. അവാങ്മനസഗോചരമെന്ന് വേദത്തിൽ പറയുന്നു. ഇതിനർത്ഥം വിഷയാസക്തമനസ്സിന്ന് അഗോചരമാകുന്നു എന്നാണ്. ഭഗവാൻ ശുദ്ധബുദ്ധിക്ക് ഗോചരനാകുന്നു. അതിന് സാധു സംഗമം, പ്രാർത്ഥന, ഗുരൂപദേശം ഇവയൊക്കെ പ്രയോജനകരമാണ്. അതുകൊണ്ടു ചിത്തശുദ്ധിയുണ്ടാകും. അപ്പോൾ അദ്ദേഹത്തിന്റെ ദർശനമുണ്ടാകും. കലങ്ങിയ വെള്ളത്തിൽ നിർതെളിയിട്ടാൽ വെള്ളം തെളിയും. അപ്പോൾ മുഖം കാണാനോക്കും. പൊടിപുരണ്ട കണ്ണാടിയിൽ മുഖം കാണാൻ കഴിയില്ല. ചിത്തശുദ്ധിക്കുശേഷം ഭക്തി ലഭിച്ചിടും. അങ്ങനെയുള്ള ഭക്തമനസ്സിൽ ഭഗവാൻ സർവ്വദാ കുടികൊള്ളുന്നു. അതായത് വിഷയാസക്തമനസ്സിനെ ഈശ്വരൻ അഗോചരനാണ്. അതുകൊണ്ട് ചിത്തശുദ്ധിയാണ് പരമപ്രധാനമെന്നു സാരം._

No comments:
Post a Comment