Sunday, November 10, 2019

ലോകേ വ്യവായാ മിഷ മദ്യസേവയാ
നിത്യാസ്തു ജന്തോർ ന ഹി തത്ര ചോദന
ലോകവാസികൾക്ക്, മദ്യപാനം, മാംസഭക്ഷണം, സ്ത്രീമൈഥുനം എന്നിവ ആരും പഠിപ്പിയ്ക്കേണ്ട കാര്യമില്ല. ഇതൊക്കെ ആരും പഠിപ്പിയ്ക്കാതെ തന്നെ പഠിച്ചു കൊള്ളും. [ന ഹി തത്ര ചോദന]
പക്ഷേ.... ഈശ്വരനെ കുറിച്ചുള്ള കഥകളോ വേദാന്തങ്ങളോ ആവട്ടെ, എത്ര പറഞ്ഞാലും തലയിൽ കേറില്ല.
satheesan namboodiri

No comments:

Post a Comment