Thursday, November 07, 2019

ഇൻഡൃയിലെ മറ്റുളള സ്ഥലങ്ങോട് ഉപമിക്കാൻ സാദ്ധൃമല്ലാത്ത ചില പ്രത്യേക സ്ഥലങ്ങൾ.

(1)   *ഷിൺഗാണപൂർ*
         മഹാരാഷ്ട്ര.

.......  ഇവിടെയാണ് *ശനിദേവൻ* - ടെ ക്ഷേത്രം  സ്ഥിതിചെയ്യുന്നത്.

........ ഈ  സ്ഥലത്ത് വീടുകൾക്ക് വാതിലുകളില്ല. കളവുകളും നടക്കുന്നില്ല. ഒരു പോലീസ് സ്റ്റേഷൻ പോലുമില്ല.

(2)   *ഷെത്ഫൽ* ഗ്രാമം
      മഹാരാഷ്ട്.
.....ഇവിടെയുളള വീടുകളിൽ പാമ്പുകളെ വളർത്തുന്നു. ആ പാമ്പുകളെ വീട്ടുകാർ സ്വന്തം സഹോദര-
ന്മാരായിട്ടാണ് കാണുന്നത്.

(3)   *ഹിവാരെ ബസാർ*
      മഹാരാഷ്ട്ര്.

.......ഇൻഡൃയിൽ ഏറ്റവും വലിയ കോടീ-
ശ്വരന്മാർ വസിക്കുന്ന ഗ്രാമം ആണിത്. ഒരു ദരിദ്രകുടുംബവും ഇവിടെ ഇല്ല.

(4)  *പൺസാരി*
         ഗുജറാത്ത്.
.....ഇത് വളരെ പുരോഗ-മിച്ചിട്ടുളള ഗ്രാമമാണ്. എല്ലാവീടുകളിലും *CCTV* യും ഇൻടർനെറ്റ് കണക്ഷണവുമുണ്ട്.
..വഴിവിളക്കുകളെല്ലാം *സോളാർ* വൈദ്യുതി ഉപയോഗിച്ചാണ്  കത്തിക്കുന്നത്.

(5)  *ജാംബുർ*
         ഗുജറാത്ത്.
......ഇവിടത്തെ നാട്ടുകാരെ കണ്ടാൽ ആഫ്രിക്കക്കാരാണെന്ന് തോന്നും. എന്നാൽ അവർ ഇൻഡൃക്കാരാണ്.

..മറ്റു ഗുജറാത്തികൾ ഈ ഗ്രാമത്തെ "ആഫ്രിക്കൻ വില്ലേജ്" എന്നാണ് വിളിക്കുന്നത്.

(6)   *കുൾധാര* ഗ്രാമം.
       രാജസ്ഥാൻ.
..... ഈ ഗ്രാമത്തിൽ ആരും താമസിക്കുന്നില്ല. പ്രേതങ്ങൾ നടക്കുന്ന സ്ഥലമാണെന്നാണ് ആളുകളുടെ പണ്ടേ മുതലുളള വിശ്വാസം. ഇവിടെ ആൾ താമസം ഇല്ലാതെ എല്ലാ വീടുകളും ഒഴിഞ്ഞു കിടക്കുന്നു.

(7)    *കൊടിഞ്ഞി*
           കേരളം.

ഇരട്ട കുട്ടികളുടെ നാടാണിത്. 400 - ൽ അധികം ഇരട്ട കുട്ടികൾ.

(8)  *മട്ടൂർ* കർണാടക.

...ഈ ഗ്രാമത്തിൽ 100% ആളുകളും സംസ്കൃത-
ഭാഷയിലാണ് സംസാരി-
ക്കുന്നത്.

(9)   *ബർവാൻ കാല*
        ബീഹർ.
ഈ ഗ്രാമത്തിലെ എല്ലാവരും അവിവാഹിതരാണ്. 50 കൊല്ലമായി ഇവിടെ ഒരു വിവാഹവും ഇന്നേ തീയതി വരെ നടന്നിട്ടില്ല.

(10)  *മാലിൺനോംഗ്*
         മേഘാലയ.
ഏഷൃയിലേക്കും വച്ച് ഏറ്റവും ശുചിയാ-
യിട്ടുളള ഗ്രാമമാണിതെന്ന് പറയപ്പെടുന്നു.
...കുടാതെ ഈ ഗ്രാമത്തിൽ ഒരു അപൂർവ കാഴ്ചയുമുണ്ട്.
....ഒരു ചെറിയ പാറയിൽന്മേൽ വലിയോരു പാറ ബാലൻസ് ചെയ്ത് നിൽക്കുന്ന കാഴ്ച. വലിയൊരൽഭുതം ആണിത്.

(11)  *റോംഗ്ഡൊയ്*
       ആസാം.
...
ഈഗ്രാമത്തിലുളളവർ മഴ പെയ്യുന്നതിന്നു വേണ്ടി  തവളകളുടെ വിവാഹം നടത്തുന്നു. അങ്ങിനെചെയ്താൽ  ആ നാട്ടുകാർ മഴകിട്ടു-
മെന്ന് പ്രതീക്ഷിക്കുന്നൂ.

........നമ്മുടെ ഇൻഡൃയിൽ ഇങ്ങനെ എത്ര എത്ര ആചാരങ്ങളും വിശ്വാസങ്ങളും ഉണ്ടെന്ന് പലർക്കും അറിയില്ല. ഈ പുതിയ അറിവുകൾ അതുകൊണ്ട് മറ്റുളള-
വർക്ക് പകർന്ന് കൊടുക്കൂ.
🌹🙏

No comments:

Post a Comment