Saturday, December 21, 2019

സ്വജീവിതത്തില്‍ ധര്‍മം ആചരിക്കുന്നതിലൂടെ മാത്രമെ നമുക്ക് പരമമായ ലക്ഷ്യത്തിലെത്താന്‍ സാധിക്കു. പ്രാണികളുടെ അഭ്യൂദയത്തിനും നിശ്രേയസിനും എന്താണോ കാരണമാകുന്നത് അതാണ് ധര്‍മ്മം എന്നാണ് ഭാഷ്യത്തില്‍ ശങ്കരചാര്യര്‍ പറയുന്നത്.  

No comments:

Post a Comment