Friday, December 20, 2019

വിട പറഞ്ഞ ഭൂതകാലം ഒന്നും സമ്മാനിക്കാതെ കടന്ന് പോയിട്ടുണ്ടങ്കിൽ അതോർത്ത് സമയം പാഴാക്കാതിരിക്കുക.
കണ്മുന്നിലുള്ള വർത്തമാനകാലം കൈകളിൽ ഭദ്രമാണ്. എന്ത് നേടാൻ കഴിയുമെന്ന് ചിന്തിക്കുക.
അലസമുക്തമായ പ്രയത്നങ്ങളാൽ കർമ്മ നിരതനാകുമ്പോൾ വിജയ കവാടങ്ങൾ തുറക്കപ്പെടും
ശുഭദിനം നേരുന്നു
പി.എം.എൻ.നമ്പൂതിരി

No comments:

Post a Comment