Friday, December 20, 2019

നമുക്ക് നമ്മെത്തന്നെ സ്വയം അനുസരിക്കുവാന്‍ കഴിയുന്നില്ല. എന്നിട്ടും നാം നമ്മുടെ ഭാര്യയെയും മക്കളെയും നാട്ടുകാരെയും കൂട്ടുകാരെയും അനുസരിപ്പിക്കുവാന്‍ ശ്രമിച്ച് കോപംകൊണ്ട് പല്ലുകള്‍ കടിക്കുന്നു. കാര്യങ്ങള്‍ വിവേകപൂര്‍വ്വം ചിന്തിച്ചറിയണം. അപ്പോള്‍ നമ്മുടെ പല പാഴ് ശ്രമങ്ങളും അവസാനിക്കും. സ്വസ്ഥമായി പലതും ഭംഗിയായി ചെയ്യുവാനും സാധിക്കും. സ്വയം അനുസരണ ഉള്ളവരാകുമ്പോള്‍ നമ്മെ ലോകവും അനുസരിക്കും. അതുവരെ അതുണ്ടാകില്ല. ഓം.
krishnakumar kp

No comments:

Post a Comment