Tuesday, December 03, 2019

വടക്കുംനാഥക്ഷേത്രത്തില്‍ തൊഴുന്ന രീതിയെപറ്റി ശമ്ഭും ഗൌരിഇം എന്ന് തുടങ്ങുന്ന ശ്ലോകം .
 ശംഭും, ഗൗരീം , ഗണേശം, പുരമുരമഥനം, മാധവം , മദ്ധ്യനാഥം ,
വിഘ്നേശം, ശൈലകന്യാം , ഹരഹരതനയൗ, മദ്ധ്യനാഥാംബുജാക്ഷൗ
ഭൂയോഹം | പാർവ്വതീമാധവമപി ച

ഹരിം , രാവണാനംഗശത്രും
ഹേരംബം , താം ഭവാനീം , വൃഷ ഗിരിനിലയം ശങ്കരം തം ച വന്ദേ
  

No comments:

Post a Comment