ശിക്ഷാ പ്രാണസ്തു വേദസ്യ, ഹസ് തൌ കല്പോഥ പഠൃതേ-
ജ്യോതിഷാമയനം നേത്രം, മുഖം വ്യാകരണം സ്മൃതം-
ഛന്ദ: പാദൌ തു വേദസ്യ, നിരുക്തം ശ്രോതം ഉച്ച്യതേ-
തസ്മാല്‍ സാന്ഗവതീത്യേവ, ബ്രഹ്മലോകേ മഹീയതേ
അതായത് വേദാന്ഗങ്ങള്‍ ആയ ശിക്ഷ പ്രാണനും കല്പം കൈകളും ജ്യോതിഷം നേത്രങ്ങളും വ്യാകരണം മുഖവും ഛന്ദസ്സ് പാദങ്ങളും നിരുക്തം ചെവികളും ആണെന്നൊരു വചനം കേട്ടിട്ടുണ്ട്

പാണിനീയ ശിക്ഷ ശ്ളോകം 41-42
ReplyDelete