Friday, December 06, 2019

മനുഷ്യന് സാധാരണയായി മൂന്ന് അവസ്ഥകളില്‍ കൂടി കടന്നു പോകേണ്ടി വരുന്നു.
1)ശാരീരികം,
2)മാനസികം,
3)ആത്മീയം

 ഇവയില്‍ ഏതെങ്കിലും ഒരവസ്ഥക്ക് വ്യത്യാസം വരുമ്പോഴാണ് മനുഷ്യന് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. ഈ പ്രശ്‌നം തീര്‍ക്കുവാന്‍ ഔഷധം, ജപം, ദാനം മുതലായവ വേണ്ടിവരുന്നു. നമ്മള്‍ മഴ പെയ്യുമ്പോള്‍ കുട പിടിക്കുമ്പോൾ കുട മഴയില്‍ നിന്ന് നമ്മെ രക്ഷിക്കുന്നു. വെയില്‍ വരുമ്പോള്‍ സൂര്യന്‍റെ ചൂട് രശ്മികളില്‍ നിന്നും ഈ കുട നമ്മെ രക്ഷിക്കും.

No comments:

Post a Comment