Monday, December 23, 2019

#മൂലമന്ത്രം

# ഗണപതിയുടെ മൂലമന്ത്രം
ഓം ഗം ഗണപതയേ നമഃ

# ശിവന്റെ മൂലമന്ത്രം
ഓം നമഃ ശിവായ

# വിഷ്ണുവിന്റെ മൂലമന്ത്രം
ഓം നമോ നാരായണായ

# സുബ്രഹ്മണ്യന്റെ മൂലമന്ത്രം
ഓം വചത്ഭുവേ നമഃ

# ശാസ്താവിന്റെ മൂലമന്ത്രം
ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ

# സരസ്വതീ ദേവിയുടെ മൂലമന്ത്രം
ഓം സം സരസ്വത്യൈ നമഃ

# ഭദ്രകാളിയുടെ മൂലമന്ത്രം
ഓം ഐം ക്ളീം സൌഃ ഹ്രീം ഭദ്രകാള്യൈ നമഃ

# ദുർഗ്ഗയുടെ മൂലമന്ത്രം
ഓം ഹ്രീം ദും ദുർഗ്ഗായെ നമഃ

# ഭുവനേശ്വരിയുടെ മൂലമന്ത്രം
ഓം ഹ്രീം നമഃ

# ശങ്കരനാരായണന്റെ മൂലമന്ത്രം
ഓം ഹൃം ശിവനാരായണായ നമഃ

# ശ്രീരാമന്റെ മൂലമന്ത്രം
ഓം രാം രാമായ നമഃ

# ശ്രീപാർവ്വതിയുടെ മൂലമന്ത്രം
ഓം ഹ്രീം ഉമായൈ നമഃ

# ഹനുമാന്റെ മൂലമന്ത്രം
ഓം ഹം ഹനുമന്തായ ആഞ്ജനേയായ മഹാബലായ നമഃ

# അന്നപൂർണ്ണേശ്വരിയുടെ മൂലമന്ത്രം
ഓം ഹ്രീം ശ്രീം നമോ ഭഗവതി മഹേശ്വരി അന്നപൂർണ്ണേ സ്വാഹ

# നരസിംഹമൂർത്തിയുടെ മൂലമന്ത്രം
ഔം ക്ഷ്രൗ നമഃ

# ശ്രീകൃഷ്ണന്റെ മൂലമന്ത്രം
ഓം ക്ളീം കൃഷ്ണായ നമഃ

# മഹാലക്ഷ്മിയുടെ മൂലമന്ത്രം
ഓം ഐം ശ്രീം ഹ്രീം ക്ളീം നമഃ

# സൂര്യന്റെ മൂലമന്ത്രം
ഓം ഹ്രാം ഹ്രീം സഃ രവയേ നമഃ

# ചന്ദ്രന്റെ മൂലമന്ത്രം
ഓം സോമായ നമഃ

# കാലഭൈരവന്റെ മൂലമന്ത്രം
ഓം നമോ ഭഗവതേ ശ്രീം ക്ളീം സൌ ഐം ഓം കാം കാലഭൈരവായ നമഃ

# മൂകാംബികയുടെ മൂലമന്ത്രം
ഓം ഐം ഗൗരി ഐം പരമേശ്വരി ഐം സ്വാഹാ

# ദക്ഷിണാമൂർത്തിയുടെ മൂലമന്ത്രം
ഓം നമോ ഭഗവതേ ദക്ഷിണാ മൂർത്തയേ മഹ്യം മേധാം പ്രജ്ഞാം പ്രയച്ഛ സ്വാഹാ

No comments:

Post a Comment