Saturday, December 14, 2019

*ശ്രീ രാമകൃഷ്ണോപദേശം*
ഹരിനാമജപം സകലരേയും ശുദ്ധരാക്കും. തൊടാൻ പാടില്ലാത്ത തോല് ഊറക്കിട്ട് ശുദ്ധീകരിച്ചു കഴിഞ്ഞാൽ അമ്പലത്തിൽ കൊണ്ടുപോകാം , ജപത്തിനിരിക്കാം , വാദ്യോപകരണമാക്കാം. ഇതേപൊലെ ഹരിനാമജപം  കൊണ്ട് സർവ്വ ജാതിയും, കശാപ്പുകാരനും, ചണ്ഡാലനും, മഹാപാപിയും ശുദ്ധനായി തീരുന്നു. അതുകൊണ്ട് നാമസങ്കീർത്തനം ശീലമാക്കുക._

No comments:

Post a Comment