Monday, January 27, 2020

സപ്തർഷികൾ

1.അത്രി -ഭാര്യ -അനസൂയ ,മക്കൾ -,ദത്താത്രേയൻ സോമൻ ദുർവാസാവ്

2.ഭാരദ്വജൻ -പണ്ഡിതൻ ,ഭിഷഗ്‌വരൻ -മകൻ ദ്രോണാചാര്യർ

3.ഗൗതമൻ -ഭാര്യ -അഹല്യ -മകൻ ശ്രുതൻ -ഋഗ്വേദ മന്ത്ര ദൃഷ്ടാക്കളിൽ പെടുന്നു

4.ജമദഗ്നി - ഭാരൃ രേണൂക -മകൻ -പരശുരാമൻ (ഭാര്യയുടെ പേര് പലയിടത്ത് വ്യത്യാസം ഉണ്ട് )

5.കശ്യപൻ -ദക്ഷന്റെ 13 പുത്രിമാർ ഭാര്യമാർ ദേവന്മാർ അസുരൻമാർ യക്ഷന്മാർ ഭൂമിയിലെ അനേകം ജീവജാലങ്ങൾ മക്കൾ .വേദ മന്ത്ര ദൃഷ്ട്ടാവ്

6.വസിഷ്ഠൻ -ഭാര്യ അരുന്ധതി -സൂര്യവംശ കുലഗുരു ,ശ്രീരാമന്റെ ഗുരു .മന്ത്ര ദ്രഷ്ടാവ്

7.വിശ്വാമിത്രൻ -ക്ഷത്രിയനായി ജനിച്ചു ഋഷി ആയി -ഗായത്രി മന്ത്രം -രാമ ലക്ഷ്മണൻ മാരുടെ ഗുരുക്കളിൽ ഒന്ന് .

ശ്രീ Gowindan Nampoothiri

No comments:

Post a Comment