Sunday, January 26, 2020

സുശർമാസി

സുശർമാസി   സുപ്രതിഷ്ട്ടാനോ  ബ്രിഹദുക്ഷെ

നമ ഏഷ തേ യോനിര്വിശ്വേഭ്യസ്ത്വാ  ദേവേഭ്യ .

  (ദേവന്മാരെ  നിങ്ങൾ  ഐശ്വര്യം  എകുന്നവരാകുന്നു 

ഞങ്ങളുടെ  ഉള്ളിൽ  എപ്പോഴും സ്ഥിതി ചെയ്യുക 

നിങ്ങൾ തന്നെ അല്ലോ  എല്ലാ  ജീവന്റ്റെയും  ഉറവിടം 

ഞങ്ങളുടെ  ഉള്ളിൽ   നിറയുക.)

(Yejurveda..Kanda 1,Prapataka 4,Anuvaaka. 26)

No comments:

Post a Comment