Sunday, January 26, 2020

കലിയുഗത്തിൽ "ജപം"ഈശ്വര ജ്ഞാനത്തിന് എളുപ്പവഴി എന്ന് ജപയോഗത്തിൽ സ്വാമി ശിവാനന്ദ സരസ്വതിയും പറയുന്നു - ജപം ഈശ്വര ജ്ഞാനത്തിലേക്ക് എത്തിക്കും -ഉദാ:- ധ്രു വൻ-പ്രഹ്ലാദൻ - വാത്മീകി - ആരാമകൃഷ്ണ ദേവൻ- തുകാറാം ഇവരെല്ലാം സിദ്ധി നേടിയത് ജപയജ്ഞം കൊണ്ടാണ് - ഗീതയിലും "യ ജ്ഞാനാം ജപയജ്ഞോ സ്മി" എന്ന് ഭഗവാൻ - ഉള്ളിൽ തട്ടി യുള്ള ജപം അവസാനം സമാധിയിൽ എത്തും എന്ന് ഉറപ്പിച്ച് പറയുന്നു - ജപിച്ച് ജപിച്ച് സഹജസ്വഭാവമായി തീരും - മനസ്സ് ഏകാഗ്രമാക്കുമ്പോൾ ജപം താനേ വിട്ടുപിരിഞ്ഞ്ധ്യാനത്തിന്റെ തിൽ നിന്നും അപ്പുറത്തെത്തുന്നു. ഉള്ളിൽ തട്ടി സ്വാനുഭൂതിയോടു കൂടിയ ജപം നിശ്ചലമായി ഹൃദയത്തിൽ ഭഗവാൻ പ്രകാശിക്കുന്നതു കാണാം -സാക്ഷിയായി ഹൃദത്തിൽ നിൽക്കുന്നതായി കാണും🙏🙏🙏🙏 (ജപയോഗം - സ്വാമി ശിവാനന്ദ സരസ്വതി)🙏🙏

No comments:

Post a Comment