ഓം സ്തുതാമയാ വരദാ വേദ മാതാ പ്രചോദയന്താം പാവമാനീ ദ്വിജാനാം
ആയു: പ്രാണം പ്രജാം പശൂം കീര്‍ത്തിം ദ്രവിണം ബ്രഹ്മവര്‍ചസം
മഹ്യം ദത്വാ വ്രജത ബ്രഹ്മ ലോകം (അഥര്‍വം 19/71/1)
അര്‍ത്ഥം : പരമാത്മാവ് പറയുന്നു. അല്ലയോ മനുഷ്യരേ! ഞാന്‍ വരദാനം ചെയ്യുന്ന വേദമാതാവിനെ സ്തുതിക്കുന്നു. അതായത് ഞാന്‍ നിങള്‍ക്കു വേണ്‍ഡി ഉപദേശിക്കുനു. ആ വേദ മാതാവ് പ്രചോദിതരായ ദ്വിജന്മാരെ പവിത്രമാക്കുന്നു. ആ വേദ മാതാവ് പ്രദാനം ചെയ്യുന്ന ആയുസ്സ്, പ്രാണന്‍ , സന്താനങള്‍ ,പശുക്കള്‍ , കീര്ത്തി , ധനം , ബ്രഹ്മ തെജസ്സ് എന്നിവയെല്ലാം എനിക്കായി അര്‍പ്പിച്ചിട്ട് നിങള്‍ ബ്രഹ്മ ലോകത്തേ പ്രാപിക്കൂ.

aryasandesam
No comments:
Post a Comment