*"നമ്മുടെ ശരീരവും പഞ്ചഭൂതശുദ്ധിയും "*
*ശരീരത്തിലെ ഭൂമി, ജലം,അഗ്നി,വായു എന്നിങ്ങനെ ക്രമീകരിക്കപ്പെട്ട ഈ ലോക അംഗീകൃത ചാർട്ട് നോക്കുക.............*
*ജീവിത നന്മക്കു ഇന്നുള്ള 'ജന്മജീവിത സമ്പ്രദായം' ആരും മാറ്റേണ്ടതില്ല..പകരം പ്രകൃതി ബദ്ധമായി അതൊന്നു വ്യവസ്ഥപ്പെടുത്തിയാൽ മാത്രം മതി...*
*കാരണം 72% ഉള്ള ജലവും 12% ഉള്ള ശരീരത്തിലെ ഖര പദാർത്ഥവും ജീവിത വിനിയോഗത്തിൽ മലിനപ്പെടുന്നു...അത് മലം,മൂത്രം,വിയർപ്പു ഒക്കെ വഴി പുറത്തു കളയുന്നുവെങ്കിലും വലിയതോതിൽ ശരീരത്തിൽ മാലിന്യമായി തന്നെ പിന്നെയും അവശേഷിക്കുന്നു,അടിഞ്ഞു കൂടുന്നു....*
അതിനാൽ,
*(1)ശരീര/പ്രകൃതിജ്ഞാനത്തോടെ അറിവോടെ, തൃപ്തിയോടെ, ബോദ്ധ്യത്തോടെ, നിത്യം കുളിക്കുക,*
*(2)ശുദ്ധജലം കൂടെ കൂടെ കുടിക്കുക,*
*(3)ശ്വസനവായുവും*
*(4)ആഹാരവും,*
*(5)ചിന്തയും ശരീര ശുദ്ധിക്കുനുയോജ്യ മാക്കുക മാത്രം.....*
*[] ഇതു തന്നെയല്ലേ ഭാരതീയ ഋഷീശ്വരന്മാർ ഉപദേശിച്ച പഞ്ചശുദ്ധിയും പ്രകൃതി ബദ്ധ തത്വമസി തത്വവും, പ്രജ്ഞാനം ബ്രഹ്മ എന്നതിലൂടെ വിവരിക്കുന്ന തത്വങ്ങളും, അതെന്തിന്നു നിഷേധിക്കണം??!😍. []*
No comments:
Post a Comment