Friday, February 07, 2020



*"നമ്മുടെ ശരീരവും പഞ്ചഭൂതശുദ്ധിയും "*

*ശരീരത്തിലെ ഭൂമി, ജലം,അഗ്നി,വായു എന്നിങ്ങനെ ക്രമീകരിക്കപ്പെട്ട ഈ ലോക അംഗീകൃത ചാർട്ട് നോക്കുക.............*

 *ജീവിത നന്മക്കു ഇന്നുള്ള 'ജന്മജീവിത സമ്പ്രദായം' ആരും മാറ്റേണ്ടതില്ല..പകരം പ്രകൃതി ബദ്ധമായി അതൊന്നു  വ്യവസ്ഥപ്പെടുത്തിയാൽ മാത്രം മതി...*

*കാരണം 72% ഉള്ള ജലവും 12% ഉള്ള ശരീരത്തിലെ ഖര പദാർത്ഥവും ജീവിത വിനിയോഗത്തിൽ മലിനപ്പെടുന്നു...അത്  മലം,മൂത്രം,വിയർപ്പു ഒക്കെ വഴി പുറത്തു കളയുന്നുവെങ്കിലും വലിയതോതിൽ ശരീരത്തിൽ മാലിന്യമായി തന്നെ പിന്നെയും  അവശേഷിക്കുന്നു,അടിഞ്ഞു കൂടുന്നു....* 
അതിനാൽ, 
*(1)ശരീര/പ്രകൃതിജ്ഞാനത്തോടെ അറിവോടെ, തൃപ്‌തിയോടെ, ബോദ്ധ്യത്തോടെ, നിത്യം  കുളിക്കുക,*
*(2)ശുദ്ധജലം കൂടെ കൂടെ കുടിക്കുക,*
*(3)ശ്വസനവായുവും* 
*(4)ആഹാരവും,*
*(5)ചിന്തയും ശരീര ശുദ്ധിക്കുനുയോജ്യ മാക്കുക മാത്രം.....*

*[] ഇതു തന്നെയല്ലേ ഭാരതീയ ഋഷീശ്വരന്മാർ ഉപദേശിച്ച പഞ്ചശുദ്ധിയും പ്രകൃതി ബദ്ധ തത്വമസി തത്വവും, പ്രജ്ഞാനം ബ്രഹ്മ എന്നതിലൂടെ വിവരിക്കുന്ന  തത്വങ്ങളും, അതെന്തിന്നു  നിഷേധിക്കണം??!😍. []*

No comments: