Wednesday, February 19, 2020

പ്രായശ്ചിത്തമില്ലാത്ത പാപങ്ങൾ ഏതെല്ലാം ആണ് ?

മാതലിയുടെ ചോദ്യത്തിന് ഇന്ദ്രൻ ഉത്തരം പറഞ്ഞു -

വേദ നിന്ദ ,ബ്രാഹ്മണ നിന്ദ ,ആചാര നിന്ദ ഇവയ്ക്കു പരിഹാരം ഇല്ല
സജ്‌ജനങ്ങളെ ദ്രോഹിക്കുക ,അന്യകുല ആചാരം അനുഷ്ഠിക്കുക ,മാതാ പിതാക്കളെ നിന്ദിക്കുക ,സഹോദരിയെ തല്ലുക ഇവക്കും പ്രായശ്ചിത്തം ഇല്ല
ഗുരു നിന്ദക്ക് പരിഹാരം ഇല്ല -ഗുരു ശിക്ഷ സ്വീകരിക്കണം
Gowindan Namboodiri 

No comments:

Post a Comment