പുണ്ണ്യ പാപ ഫലങ്ങൾ പകരുമോ ?
ഒരുവൻ ചെയ്യുന്ന പുണ്ണ്യ -പാപ ഫലങ്ങൾ പകരുമോ ?അതോ അവൻ മാത്രമേ അനുഭവിക്കുകയുള്ളോ ?
സത്യഭാമയുടെ ചോദ്യത്തിന് ഭഗവാൻ കൃഷ്ണൻ ഉത്തരം പറഞ്ഞു .
ഒറ്റക്ക് ഉള്ള ഒരുവൻ ചെയ്യുന്നത് അവനേ അനുഭവിക്കൂ .എന്നാൽ കലിയുഗത്തിൽ സംസർഗം കൊണ്ട് പുണ്ണ്യ പാപ ഫലങ്ങൾ പകരുന്നു ,മറ്റുള്ളവർ അനുഭവിക്കേണ്ടി വരുന്നു .സംസർഗ്ഗം കൊണ്ട് പുണ്ണ്യ പാപങ്ങൾ പകരുന്നത് വിശദീകരിക്കാം -
യോനി സംബന്ധം ഒരേ പാത്രത്തിൽ ഭക്ഷണം കൊണ്ട് ഫലത്തിൽ പാതി പകരുന്നു
ഒന്നിച്ചു അധ്യാപനം ,യാചന ഒരേ പന്തിയിൽ ഇരുന്നു ഉണ്ണുക ഇവ കൊണ്ട് പുണ്ണ്യ -പാപങ്ങളുടെ കാൽ ഭാഗം പകരുന്നു
ഒന്നിച്ചു ഇരിക്കുക ,ഒന്നിച്ചു നടക്കുക,എന്നിവയാൽ 1/6 അംശം പകരുന്നു
സ്പർശം ,സംഭാഷണം ,സ്‌തവനം എന്നിവയാൽ 1/10 ഭാഗം പകരുന്നു
ദർശനം ,ശ്രവണം ,ധ്യാനം എന്നിവയിൽ പുണ്ണ്യ പാപങ്ങളുടെ 1/100 അംശം പകരുന്നു .
പരനെ നിന്ദിക്കുക,ഏഷണി കൂട്ടുക ,ധിക്കാരം 'എന്നിവ ചെയ്യുന്ന വനുമായി ഉള്ള സംസർഗത്താൽ അവന്റെ പാപം വാങ്ങി തന്റെ പുണ്ണ്യം കൊടുക്കുന്നു
പുണ്ണ്യ കർമത്തിൽ തന്നെ സഹായിക്കുന്നവനു പ്രതിഫലം കൊടുത്തില്ലെങ്കിൽ ഫലം മുഴുവൻ അവനു പോകുന്നു .
ഒരേ പന്തിയിൽ ഒരുവന് വിളമ്പാതെ പോയാൽ പുണ്ണ്യത്തിന്റെ 1/6 അംശം പകർന്നു പോകുന്നു
സ്നാനം സന്ധ്യാവന്ദനം ചെയ്ത് ആളിനെ സ്പർശിച്ചു പോയാൽ 1/6 അംശം പകർന്നു പോകുന്നു .
ധർമത്തിന് പണം വാങ്ങി ധർമ്മം ചെയ്‌താൽ പുണ്ണ്യം മുഴുവൻ ആദ്യം ധനം നല്കിയവന് പോകുന്നു
പണം അപഹരിച്ചു പുണ്ണ്യം ചെയ്‌തയാലും പാപി യാകും
കടം തീർക്കാതെ മരിച്ചവന്റെ പുണ്ണ്യം മുഴുവൻ കടം കൊടുത്തവന് പോകുന്നു
പ്രജകളുടെ പുണ്ണ്യ പാപങ്ങളിൽ 1/6 രാജാവിന് കിട്ടുന്നു
ശിഷ്യന്റെതിൽ നിന്ന് 1/6 ഗുരു വിനു പോകുന്നു
സ്ത്രീ യുടെ പുണ്ണ്യത്തിൽ 1/6 ഭർത്താവിന് കിട്ടുന്നു ,പുത്രന്റെതിൽ നിന്നും പിതാവിന് കിട്ടുന്നു
ഭർത്താവിന്റ പുണ്ണ്യ പാപങ്ങളിൽ നേർ പകുതി ഭാര്യക്ക് കിട്ടുന്നു
പതി വ്രതയായ ഭാര്യ അന്യനെ കൊണ്ട് ദാനം ചെയ്യിച്ചാൽ പുണ്ണ്യത്തിൽ നിന്നും 1/6 ഭാഗം അന്യനു പോകുന്നു
ഇങ്ങനെ സംസർഗ്ഗത്തിൽ പുണ്ണ്യ പാപങ്ങൾ പകരുന്നു .അതിനാൽ ബുദ്ധി മാൻമാർ വിവേക പൂർവം സംസർഗം ചെയ്യുക യാണ് വേണ്ടത്
(പദ്മ പുരാണം-അദ്ധ്യായം 112)
Gowindan Namboodiri

No comments:
Post a Comment