Saturday, March 07, 2020

ഇന്ന് മാർച്ച് 8
വക്ത്രാഗ്രേ വേദലക്ഷ്മീ
കരതലകമലേ സർവ്വദാ ദാനലക്ഷ്മീ.
ദോർദണ്ഡേ വീരലക്ഷ്മീ
ഹൃദയസരസിജേ
ഭൂതകാരുണ്യലക്ഷ്മീ.
സർവാംഗേ സൗമ്യലക്ഷ്മീ
നിഖിലഗുണഗണാടംബരേ
കീർത്തിലക്ഷ്മീ.
ശൗര്യലക്ഷ്മീ ജയതു വിജയതേ
സർവ്വസാമ്രാജ്യലക്ഷ്മീ.
Vanaja 

No comments:

Post a Comment