Tuesday, April 14, 2020

🌹🌸🌺🥀🌸🌹🌼🌹
         *🙏നമസ്തേ🙏*

        *🎼സുഭാഷിതം🎼*

*ശ്ലോകം*

*സ്വായത്തം ഏകാന്തഗുണം വിധാത്രാ*
*വിനിർമ്മിതം ഛാദനം അജ്ഞതായാഃ*
*വിശേഷതഃ സർവ്വവിദാം സമാജേ*
*വിഭൂഷണം മൗനമപണ്ഡിതാനാം*
(നീതിശതകം)

*സാരം*

*അപണ്ഡിതന്മാരുടെ മൂഢതയെ മറയ്ക്കുവാനായി അവർക്കു അത്യന്തം ഹിതകരമായതും, ആവശ്യാനുസരണം കൈക്കൊള്ളാവുന്നതുമായ മൗനം എന്ന ആവരണം (മറ) ബ്രഹ്മാവിനാൽ നിർമ്മിക്കപ്പെട്ടു. അതുകൊണ്ട് വിശേഷിച്ച് പണ്ഡിതന്മാരുടെ സഭയിൽ മൂഢന്മാർക്ക് മൗനം അലങ്കാരമാകുന്നു. അതായത് വിജ്ഞന്മാരുടെ സദസ്സിൽ അജ്ഞന്മാർ തങ്ങളുടെ മൗനത്തെ ഭഞ്ജിക്കാതെയിരിക്കുന്നത് ഉത്തമമാകുന്നു.*

       *👨‍👩‍👧‍👦ഏവർക്കും👨‍👩‍👧‍👦*
         *🌅ശുഭദിനം🌅*
         *🙏നേരുന്നു🙏*
    🌷🌹🌻 🌺🌻🥀🌷
       🌸🌷🌹🥀🌻 🌼
  🦋🦋🦋🦋🦋🦋🦋🦋

No comments:

Post a Comment