Saturday, April 04, 2020

🌹🌸🌺🥀🌸🌹🌼🌹
         *🙏നമസ്തേ🙏*

        *🎼സുഭാഷിതം🎼*

*ശ്ലോകം*

*നിത്യോദകീ നിത്യയജ്ഞോപവീതീ*
*നിത്യസ്വാധ്യായീ പതിതാന്നവർ ജീ*
*ഋതം ബ്രുവൻഗുരവേ കർമ കുർവൻ*
*ന ബ്രാഹ്മണശ്ച്യവതേ ബ്രഹ്മലോകാത്*
(വിദുരനീതി)

*സാരം*

*നിത്യവും (മുടങ്ങാതെ) സ്നാനം ചെയ്യുന്നവനും,യജ്ഞോപവീതം (പൂണൂൽ) ധരിക്കുന്നവനും, സ്വാധ്യായംചെയ്യുന്നവനും, പതിതന്റെ അന്നം ഭക്ഷിക്കാത്തവനും, സത്യം പറയുന്നവനും, ഗുരുവിനുവേണ്ടി കർമ്മം ചെയ്യുന്നവനുമായ ബ്രാഹ്മണൻ ബ്രഹ്മലോകത്തിൽ നിന്നും പതിക്കുന്നില്ല.*

       *👨‍👩‍👧‍👦ഏവർക്കും👨‍👩‍👧‍👦*
         *🌅ശുഭദിനം🌅*
         *🙏നേരുന്നു🙏*
    🌷🌹🌻 🌺🌻🥀🌷
       🌸🌷🌹🥀🌻 🌼
  🦋🦋🦋🦋🦋🦋🦋🦋

No comments:

Post a Comment