Friday, April 24, 2020

ഈ കാണുന്ന പ്രകൃതി മുഴുവനും ക്ഷേത്രമായും അതിലെ എല്ലാം ജീവജാലങ്ങളിലും തന്നിലും തന്റെ ആരാധ്യനെ കാണുന്നതാണ് പരാഭക്തി

സകലതും ശിവമായി കാണാം
സകലതും ബ്രഹ്മമായി കാണാം
സകലതും ശക്തിയുടെ കലകളായി കാണാം
സകലതും വിഷ്ണുവായി കാണാം
സകലതും ശാസ്താവായി കാണാം
സകലതും സുബ്രഹ്മണ്യനായി കാണാം
സകലതും ഗണപതിയായി കാണാം
സകലതും നാദമായോ, തരംഗമായോ, ഊർജ്ജമായോ, ബോധമായോ, കാണാം
സംജ്ഞകൾ മാറുന്നുവെങ്കിലും, ഉദ്ദേശം സത്യം തന്നെയാണ്  എല്ലാത്തിലും എന്ന് പറയുകയാണ്.
കടപ്പാട് :ശ്രീഗുരു

No comments:

Post a Comment