Wednesday, April 01, 2020

🕉🔥🌐🦚✨ॐ✨🦚🌐🔥🕉
𝒦𝒶𝓃𝓃𝒶𝓃𝓊𝓂 𝒦𝓊𝓉𝓉𝓊𝓀𝒶𝓇𝓊𝓂

*_ശ്രീ രാമ നവമി ആശംസകള്‍._*
********************************

*ഇന്ന് ശ്രീരാമ നവമി.*

സ്നേഹം നിറഞ്ഞ എല്ലാ പ്രിയ അംഗങ്ങൾക്കും ആയുർ-ആരോഗ്യ സൌഖ്യവും, ശാന്തിയും സമാധാനവും ഈശ്വരഅനുഗ്രഹവും നിറഞ്ഞ ഐശ്വര്യപൂര്‍ണ്ണമായ ഒരു ദിവസം ആശംസിക്കുന്നു.
ഓം സർവേശാം സ്വസ്തിർ ഭവതു
ഓം സർവേശാം ശാന്തിർ ഭവതു
ഓം സർവേശാം പൂർണം ഭവതു
ഓം സർവേശാം മംഗളം ഭവതു
ഓം ശാന്തി: ശാന്തി: ശാന്തി

രാമായ രാമഭദ്രായ
രാമചന്ദ്രായ വേധസേ...
രഘുനാഥായ നാഥായ
സീതായഃ പതയേ നമഃ...

ജയ് ശ്രീറാo
 എന്താണ് അഷ്ടമി ? എന്താണ് നവമി?
ഒരിയ്ക്കല്‍ അഷ്ടമിയും നവമിയും കൂടി മഹാവിഷ്ണുവിനെ സമീപിച്ചു.ഞങ്ങളെ എല്ലാവരും അവഗണിക്കുന്നു. ജനങ്ങള്‍ ഞങ്ങള്‍ വരുന്നദിവസം ജനങ്ങള്‍ എല്ലാ ശുഭ കാര്യങ്ങളും ഉപേക്ഷിക്കുന്നു.
ഇതനുമാത്രം എന്ത് പാപംമാണ് ഞങ്ങള്‍ ചെയ്തിട്ടുള്ളത്. അവരുടെ സങ്കടം കണ്ടു മഹാവിഷ്ണു  അവരെ ആശ്വസിപ്പിച്ചു. ഞാന്‍ സ്വീകരിക്കുന്ന കൃഷ്ണാവതാരം അഷ്ടമി തിഥിയിലും രാമ അവതാരം നവമി തിഥിയിലും നടക്കും എന്ന് പറഞ്ഞു .ആ ദിവസങ്ങള്‍ ജനങ്ങള്‍ വളരെ  ആഘോഷമായി കൊണ്ടാടുമെന്നും അരുളിച്ചെയ്തു.
ഇതിനെയാണ് കൃഷ്ണഷ്ടമിയെന്നും  ,രാമനവമിയെന്നും പറയുന്നത്.

*⛓.𖤓.𖢻.𖤓.𖢻.𖤓.𖢻.⛓.𖤓.𖢻.𖤓.𖢻.⛓*

https://chat.whatsapp.com/48eilk23yzs1qMlGNp6M2o

   *✍ƙąŋŋąŋųɱ ƙųɬɬųƙąཞųɱ©️*
            *ῳɧąɬ'ʂą℘℘ ɠཞơų℘*
             █║▌█║▌█║▌█|█║

               *അറിവു നേടാൻ ...*
*നേടിയ അറിവു പകർന്നു നൽകുക*   
*എന്ന* *ലക്ഷ്യത്തോടെ .....*✍©️

No comments:

Post a Comment