Wednesday, June 03, 2020

*👍ജനനം, കുടുംബ മഹത്വം, സമ്പത്ത്‌ ഇവയൊന്നും ഒരാളുടെ മഹത്വം നിശ്ചയിക്കുന്നില്ല.. മാത്രമല്ല എങ്ങനെ മരിച്ചു എന്നതിനെക്കാൾ എങ്ങനെ ജീവിച്ചു എന്നതാണ്‌ പ്രധാനം.*

*👍 ഒരാളുടെ മരണ ശേഷവും നമ്മുടെ ചിന്താമണ്ഡലങ്ങളിൽ നിന്ന് വിട്ട്‌ പോവാത്തവർ അവർ ജീവിച്ചതിലെ വ്യത്യസ്തത കൊണ്ടാണ്‌ ആ സ്ഥാനം നേടിയത്‌. ജീവിച്ചിരിക്കുമ്പോൾ കർമ്മം കൊണ്ട്‌ വ്യത്യസ്തരാകുന്നവർ മാത്രമേ മരണശേഷവും മാതൃകയും പ്രചോദനവും ആയിട്ടുള്ളു .*

No comments:

Post a Comment