Wednesday, June 03, 2020

സാധകൻ ഏതു പാത്രത്തിൽ ആഹാരം കഴിക്കണം ?

വ്രതദിവസങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം

ഇലയിൽ ഉണ്ടാൽ കുരുക്ഷേത്ര യാത്രാ ഫലം
കല്ലിന്മേൽ ഉണ്ടാൽ പ്രയാഗ ഫലം
ചെമ്പു പാത്രത്തിൽ ഉണ്ടാൽ നെെമിശ ഫലം
ഓട്ടു പാത്രം പാടില്ല
മണ്‍പാത്രം ദോഷമില്ല
താമരയിലയിൽ ഉണ്ണുക പാപ നാശം
ഒരു പാത്രവും ഇല്ലെങ്കിൽ പ്ലാവില കോണ്ട് കുത്തിഅതിൽ കഴിക്കാം
സ്വർണം വെള്ളി ആഡംബര പാത്രങ്ങൾ പാടില്ല

Govindan namboodiri
(പദ്മം)

No comments:

Post a Comment