പുരാതന എഞ്ചിനീയറിംഗ്: - ഒരു സൂചി പോലും ഇന്ത്യയിൽ ഉണ്ടാക്കിയിട്ടില്ലെന്ന് നമ്മൾ പറയും, പക്ഷേ ആരാണ് ഈ മന്ദിരങ്ങൾ ഒക്കെ നിർമ്മിച്ചത് ?
നമുക്ക് # ഗിസയ്ക്കും # പിസയ്ക്കും മുന്നിൽ ഒരു സെൽഫി എടുക്കുന്നത് ഫാഷനാണ് അതു മറ്റുള്ളവരെ കാണിക്കുന്നത് അഭിമാനവും ആണ് പക്ഷേ സ്വന്തം ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിലോ അതു ആരോട് എങ്കിലും പറയാനോ നാണക്കേട്,
മിക്ക ഇന്ത്യക്കാർക്കും ഇതിന്റെ നിർമ്മാണത്തിന്റെ അതിശയകരമായ വാസ്തുവിദ്യയെക്കുറിച്ച് പോലും അറിയില്ല.
ഇന്ത്യൻ വാസ്തുവിദ്യയുടെ സുവർണ്ണകാലം… ഇത് വീണ്ടും എഴുതേണ്ടതല്ലേ ??????
ഇതിനേ പറ്റി പുതു തലമുറയ്ക്ക് എൻകിലും അറിവു പകർന്നു കൊടുക്കേണ്ടേ..നമ്മുടെ ചരിത്രകാരന്മാർ എത്രത്തോളം നിസ്സാരതയോടെ ആണ് ഈ വസ്തുക്കൾ ഇതുവരെ അവതരിപ്പിച്ചത്. അതോ മനപ്പൂർവമോ......????
തമിഴ്നാട്ടിലെ കന്യാകുമാരിയിൽ ഉള്ള ശുചീന്ദ്രം _ക്ഷേത്രം .
ഒൻപതാം നൂറ്റാണ്ടിലെ ഈ ക്ഷേത്രത്തിൽ ഒരു ലക്ഷം വിഗ്രഹങ്ങൾ കൊത്തിയിട്ടുണ്ട്. വ്യത്യസ്ത തലത്തിലുള്ള സംഗീതം പുറപ്പെടുവിക്കുന്ന സംഗീത സ്തംഭങ്ങളാണ് ഇതിന്റെ തൂണുകൾ.🔥🔥🔥🔥🔥🔥🔥🔥🔥🕉
No comments:
Post a Comment