Thursday, August 12, 2021

ശാസ്ത്രങ്ങളെല്ലാം പഠിച്ചാലും അതു അനുഭവത്തിലാക്കാനുള്ള മാർഗ്ഗം അന്ധമായ കർമ്മ ങ്ങൾ കൊണ്ടു സ്വയം ബുദ്ധിമുട്ട് ആക്കും. യാദൃശ്ചികമായി വന്നു ചേരുന്ന കർമ്മങ്ങൾ നിഷ്കാമമായി ചെയ്യുക യാണ് ഇതിന് ഒരേ ഒരു പരിഹാരം.

No comments:

Post a Comment