ആസന്ന മരണം ആയ വ്യക്തിക്ക് ഊര്‍ദ്ധന്‍ വലിക്കുക -ദീര്‍ഘ ശ്വാസം ശബ്ദത്തോട് കൂടി ഉള്ളത് തുടങ്ങിയാന്‍ 24മണിക്കൂറില്‍ മരണം ഉറപ്പു
എന്നാല്‍ ബന്ധുക്കള്‍ക്ക് ഇത് മനസ്സില്‍ ആവുക ഇല്ല .
മരണത്തിനു മുന്‍പ് ഋഗ്വേദ പ്രകാരം താഴെ കൊടുക്കുന്ന മന്ത്രം കര്‍ണത്തില്‍ ഓതിയാല്‍ അത് മരണാസന്ന വ്യക്തി ശ്രവിച്ചാല്‍ സദ്ഗതി കിട്ടും എന്ന് യജുര്‍വേദം പറയുന്നു
മന്ത്രം
ഋഷി -ദീര്‍ഘ തമ
ദേവത -ആത്മാ
ഛന്ദ-സ്വരാടുക്ഷ്ണിക്
വായു രനില മമൃത മദേഥം ഭസ്മാന്തംഗ് ശരീരം
ഓം ക്രതോ സ്മര ക്ലീബേ സ്മര കൃതന്ഗ് സ്മര
അല്ലയോ ജീവാത്മാവേ അങ്ങ് ചെയ്തത് എന്ത് എന്ന് ഓര്‍ത്താലും .ഭസ്മം ആയി തീരുന്ന ഈ ഉടലിനെ അഗ്നി ദഹിപ്പിക്കുന്നതിനു മുന്‍പ് അങ്ങ് ഓം കാരത്തെ സ്വീകരിച്ചാലും .അങ്ങയുടെ കര്‍മങ്ങള്‍ സ്മരിക്കുക .മാത്രം അല്ല ശരീരം നശ്വരവും ആത്മാവ് അനശ്വരവും ആണ് എന്ന് മനസ്സില്‍ ആക്കുക -ഓം
യജുര്‍വേദം
മന്ത്രത്തിന്റെ പദങ്ങൾ പിരിച്ചെഴുതിയത് കാരണം മന്ത്രം വ്യക്തമല്ല സർ..
ReplyDeleteക്ലീബേ സ്മര കൃതന്ഗ് സ്മര
ഈ വരി വ്യക്തമായില്ല സോറി.. 🙏