Tuesday, October 26, 2021

 🔥പ്രഭാതധ്വനി

മറ്റുള്ളവര്‍ എങ്ങിനെ ചിന്തിക്കണം എന്ന് നമ്മളല്ല തീരുമാനിക്കേണ്ടത്.മറ്റുള്ളവര്‍ എങ്ങിനെ പെരുമാറണം എന്നും തീരുമാനിക്കണ്ടതും നമ്മളല്ല. എന്നാല്‍ മറ്റുള്ളവരുടെ ചിന്തകളോടും പെരുമാറ്റങ്ങളോടും എങ്ങിനെ  പ്രതികരിക്കണം എന്ന് തീരുമാനിക്കേണ്ടത് നമ്മള്‍ തന്നെയാണ്. അതിന് പഴയ തുലാസ് പഠിപ്പിക്കുന്ന ഒരു പാഠമുണ്ട്.താഴ്ന്ന് കൊടുക്കുന്നവനാണ് വിനയമുള്ളവന്‍  എന്ന്.🌸🌸🌸ശുഭദിനം 🙏🏼🙏🏼🙏🏼

No comments:

Post a Comment