Monday, April 24, 2023

ശങ്കരാചാര്യർക്ക് രണ്ടു ഗുരു പരമ്പരാ വംശാവലി ഉള്ളതായി പറയപ്പെടുന്നു. 1 . പരമശിവൻ, ദക്ഷിണാമൂർത്തി, സനകാദികൾ, നാരദൻ, വ്യാസഭഗവാൻ, ഗൗഡ പാദർ, ഗോവിന്ദ ഭഗവദ് പാദർ, ശങ്കരാചാര്യർ . 2 . വിഷ്ണു ഭഗവാൻ , സങ്കര്ഷണ മൂർത്തി , പതഞ്‌ജലി, വ്യാസഭഗവാൻ, ഗൗഡ പാദർ, ഗോവിന്ദ ഭഗവദ് പാദർ, ശങ്കരാചാര്യർ . ശങ്കരാചാര്യർ പരമശിവൻ വഴി കിട്ടിയ അദ്വൈത ജ്ഞാനവും വിഷ്ണു ഭഗവൻ വഴി കിട്ടിയ അദ്വൈത ഭക്തിയും ഒരുപോലെ പ്രചരിപ്പിച്ചു. കേരളത്തിൽ ജനിച്ച എന്നുള്ളത് കൊണ്ട് നമുക്കെല്ലാം വളരെയേറെ അഭിമാനിക്കാം .

No comments:

Post a Comment