Wednesday, May 17, 2023

 ആദ്യം അവനിലുള്ള എന്നെ ഇല്ലാതാക്കണം.

പിന്നെ ഇവനിലുള്ള എന്നെ ഇല്ലാതാക്കണം.

അവസാനം എന്നിലുള്ള എന്നെയും ഇല്ലാതാക്കിയൽ അവിടെ ശാന്തിയും സമാധാനവും മാത്രം.

No comments:

Post a Comment