Saturday, November 29, 2025

ശുഭദിനം🌸* *അർത്ഥശൂന്യമായ വാഗ്ദാനങ്ങള്‍* *പരമാവധി ഒഴിവാക്കുവാന്‍ നാം ഓരോരുത്തരും സ്വയം പരിശീലിക്കേണ്ടതാണ്.....* *നാം നല്‍കുന്ന വാഗ്ദാനങ്ങള്‍ തക്കസമയത്ത്* *പാലിക്കാതിരുന്നാല്‍ മറ്റുള്ളവരെ അസൗകര്യങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കുമെന്നു മാത്രമല്ല അവര്‍ വിവിധങ്ങളായ പ്രശ്‌നങ്ങളിലേയ്ക്ക് വഴുതിവീഴുകയും ചെയ്യും....* *നാം നല്‍കുന്ന വാഗ്ദാനങ്ങള്‍* *സമയബന്ധിതമായും ആരോഗ്യപരമായും ഹിതമായും പാലിക്കണമെങ്കില്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നതിനുമുമ്പ് നല്ലതുപോലെ ചിന്തിച്ചുറച്ചതിനുശേഷം മാത്രം വാക്കുകള്‍ നല്‍കുക.....* *വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കുമ്പോള്‍സ്വയം സംതൃപ്തിയും സമാധാനവും സന്തോഷവും ആനന്ദവും പ്രദാനം ചെയ്യുന്നതിനോടൊപ്പം മറ്റുള്ളവര്‍ക്കും കൂടുതല്‍ ആശ്വാസകരവും ആനന്ദപ്രദവും മാനസികോല്ലാസവും നല്‍കുകയും ചെയ്യും....* *ശുഭദിനം നേരുന്നു....🌸🌸*

No comments:

Post a Comment