Saturday, November 29, 2025

പ്രഭാത ചിന്തകൾ* ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളും താൽക്കാലികം മാത്രമാണ്. അതിനാൽ, ജീവിതം നല്ലതായിരിക്കുമ്പോൾ, നമ്മൾ ആ ജീവിതത്തെ പൂർണ്ണമായി സ്വീകരിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. ഇനി ജീവിതം നല്ലതല്ലെങ്കിൽ, അത് എന്നെന്നേക്കുമായി നിലനിൽക്കില്ലെന്നും നല്ല ദിവസങ്ങൾ വരാനിരിക്കുന്നതാണെന്നും ഓർക്കുക. ഓടിക്കിതച്ചു നാം നേടിയതൊന്നും സ്ഥായിയല്ല. പ്രശ്നങ്ങളും പ്രയാസങ്ങളും മാത്രം ചിന്തിച്ചു ജീവിതത്തെ നയിച്ചാൽ ലക്ഷ്യങ്ങൾ നേടാൻ സാധിച്ചെന്നു വരില്ല മറിച്ചു ജീവിത ലക്ഷ്യം മാത്രം ചിന്തിച്ചു ജീവിതത്തെ നയിക്കാൻ സാധിച്ചാൽ പ്രശ്നങ്ങളും പ്രയാസങ്ങളും പരിഹരിച്ചു മുന്നേറാൻ സാധിക്കും. 🙏🏻 *സുപ്രഭാതം*🙏🏻

No comments:

Post a Comment