പിറന്നാളാശംസകൾ -ഉണ്ണീ വാ! വാ! കളിച്ചീടുക കുറികളുമിട്ടുണ്ണണം നീ കുമാരാ ഇന്നല്ലോ നിൻ പിറന്നാൾ പൊടി ചെടികളണിഞ്ഞെന്തീവണ്ണം നടപ്പൂ ? എന്നീവണ്ണം യശോദാ വചനമുടനെ കേട്ടൊന്നുമെല്ലെചിരിച്ചൊരുണ് ണിക്കണ്ണന്റെ ഭാവം മമ പുനരൊരുനാൾ കാണ്മതിനു ഭാഗ്യമുണ്ടോ ! ഹരി ഒാം
No comments:
Post a Comment