Friday, August 25, 2017

ശങ്കരായ ശങ്കരായ ശങ്കരായ മംഗളം
ശങ്കരീ മനോഹരായ ശാശ്വതായ മംഗളം
സുന്ദരേശ മംഗളം സനാതനായ മംഗളം
ചിന്മയായ സന്മയായ തന്മയായ മംഗളം
അനന്തരൂപ മംഗളം ചിരന്തനായ മംഗളം
നിരഞ്ജനായ മംഗളം പുരഞ്ജനായ മംഗളം
അചഞ്ജലായ മംഗളം അകിഞ്ചനായ മംഗളം
ജഗച്ഛിവായ മംഗളം നമ:ശിവായ മംഗളം

ജന്മഭൂമി:

No comments:

Post a Comment